Tuesday, January 18, 2011

നമസ്കാരം



                  നമസ്കാരം. സിംഹങ്ങളും പുലികളും ഇവരുടെ കുഞ്ഞുങ്ങളുമായ ബൂലോകത്തെ എല്ലാവര്‍ക്കും വണക്കം. പ്രസ്ഥാനങ്ങളായ നിങ്ങളുടെ ബ്ളോഗുകള്‍ ഒക്കെ വായിച്ചപ്പോള്‍ ഉണ്ടായ ഒരു ആവേശത്തില്‍ തുടങ്ങിയതാണിത്‌. അനുഗ്രഹിക്കൂ, ആശീര്‍വദിക്കൂ. എല്ലാരും കൂടി അനുഗ്രഹിച്ച്‌ ആശീറ്‍വദിച്ച്‌ എന്നെ ഒരു സംഭവമാക്കൂ.

                   ബൂലോകത്തിണ്റ്റെ തീരത്തിരുന്ന് ചൂണ്ട ഇടുന്ന ഒരു കുട്ടിയാനു ഞാന്‍. അതില്‍ നീന്തിത്തുടിക്കുന്ന നിങ്ങള്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്‌ തുടങ്ങട്ടെ

8 comments:

  1. തീരത്തിരുന്ന് ചൂണ്ടയിടാതെ ഇറങ്ങി വന്നു നീന്തിത്തുടിക്കൂ :))
    എല്ലാ ആശംസകളും .....

    ReplyDelete
  2. @jayarajmurukkumpuzha
    thanks

    @Lipi Ranju
    ഇത്രയും കാലം തീരത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ പതുക്കെ ഒന്നുരണ്ടു ചുവടു വെള്ളത്തിലേക്കെടുത്തു വച്ചു. ദാ ഇവിടെ നോക്കിയാല്‍ മതി
    http://ente-swantham-blog.blogspot.com/


    @കുസുമം ആര്‍ പുന്നപ്ര
    thanks

    ReplyDelete
  3. ബൂലോകത്തേക്ക് സ്വാഗതം. നല്ല നല്ല പോസ്റ്റുകളുമായി ബൂലോകം നിറഞ്ഞുനിൽക്കാൻ ഇടയാകുമാറാകട്ടെ.

    ഞാനും ചൂണ്ട ഇട്ടോണ്ടിരിക്കുകയാ... വല്ല കൊമ്പനും തടഞ്ഞാൽ ഷെയർ ചെയ്യണേ ? :)

    ReplyDelete
  4. @നിരക്ഷരൻ

    Thanks
    ഇടക്കൊക്കെ ഇവിടെയും ഒന്ന് എത്തി നോക്കിയേക്ക് http://ente-swantham-blog.blogspot.com/

    ReplyDelete
  5. പ്രിയ നെല്‍സന്‍
    തികച്ചും അവിചാരിതമായി ചില പ്രീയ സുഹൃത്തുക്കളുടെ
    ബ്ലോഗിലൂടെ കയറി ഇറങ്ങി ഇവിടെയും എത്തി, തുടക്കം
    നന്നായിട്ടുണ്ട് , ഇനിയും ബഹുദൂരം പോകേണ്ടതുണ്ടല്ലോ
    എഴുതുക വീണ്ടും വീണ്ടും എഴുതുക എത്തി നോക്കാന്‍
    മടിക്കുന്നവര്‍ പോലും പാഞ്ഞിവിടെ എത്തും വിധം
    എഴുതുക ഊര്‍ജ്ജം കൈവിടാതെ എഴുതുക
    ആശംസകള്‍
    ഏരിയല്‍ ഫിലിപ്
    സിക്കന്ത്രാബാദ്

    PS: ബ്ലോഗിനെ social sites ലൂടെ promote
    cheyyuka kooduthal visitors ethum
    All the Best
    Philip
    oru promotion button place chaiyyuka
    ente oru blogil atheppatti kurichittundu
    kaanuka. button embed chaiyyuka

    ReplyDelete