ഞാന്‍ വെറുതെ ഒരു രസത്തിന് എടുത്ത കുറെ ഫോട്ടോസ് ആണിതൊക്കെ ചുമ്മാ ഒരു രസത്തിന് അപ്ലോഡ് ചെയ്യുന്നു
ഈ പൂക്കള്‍ ഒക്കെ നട്ടുവളര്‍ത്തിയ ചെടികളില്‍ ഉണ്ടായതൊന്നുമല്ല. ചെടികള്‍ക്ക് അഹങ്കാരം മൂത്ത് തനിയെ ഉണ്ടായതാണ്.
പുളിയും ജാതിക്കയും ഒക്കെ നട്ടുവളര്‍ത്തിയ പുളിമരത്തില്‍ നിന്നും ജാതിയില്‍ നിന്നും കിട്ടിയതാനെന്ന വിവരം ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.
ഫോട്ടോയില്‍ കാണുന്ന തവള ഒരു പാറമടക്കുളത്തിലെ വെള്ളത്തില്‍ കിടക്കുന്നതാണ്.
എന്താ ചെയ്യുക എന്റെ ഓരോരോ ഭ്രാന്തുകളേ